ആപ്പ്ജില്ല

ന്യൂസ് പേപ്പര്‍ കൊണ്ട് കിടിലന്‍ ഹോം ഡെക്കറേഷന്‍

കുറച്ച് സ്റ്റേഷണറി ഉത്‍പന്നങ്ങളും ഇത്തിരി കലാബോധവും മാത്രം മതി- പാഴ്ക്കടലാസുകളില്‍ നിന്ന് ഉഗ്രന്‍ അലങ്കാരവസ്തുക്കള്‍ തയ്യാര്‍

TNN 5 Oct 2016, 2:30 pm
വീട് മോടി പിടിപ്പിക്കാന്‍ ചെലവു കുറഞ്ഞ വിദ്യകള്‍ തേടുകയാണോ? കിടിലന്‍ വഴികള്‍ നിങ്ങളുടെ കൺമുന്നില്‍ തന്നെയുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ സ്റ്റോര്‍ റൂമില്‍ അടക്കിവെക്കുന്ന ന്യൂസ് പേപ്പറുകള്‍ തന്നെയാണ് കുറഞ്ഞ ചെലവില്‍ വീട് മോടി പിടിപ്പിക്കാന്‍ ഏറ്റവും സഹായകമാകുക. കുറച്ച് സ്റ്റേഷണറി ഉത്‍പന്നങ്ങളും ഇത്തിരി കലാബോധവും മാത്രം മതി- പാഴ്ക്കടലാസുകളില്‍ നിന്ന് ഉഗ്രന്‍ അലങ്കാരവസ്തുക്കള്‍ തയ്യാര്‍. ന്യൂസ് പേപ്പറുകള്‍ അലങ്കാരവസ്തുക്കള്‍ ആകുന്നത് എങ്ങനെയെന്ന് നോക്കാം
Samayam Malayalam home decor with old newspaper
ന്യൂസ് പേപ്പര്‍ കൊണ്ട് കിടിലന്‍ ഹോം ഡെക്കറേഷന്‍




home decoration with old newapapers

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്