കടുത്ത വേനലിൽ ഏസിയില്ലാതെ ഉറങ്ങാനാവാത്ത നിലയിലാണ് മിക്കവരും. നഗരങ്ങളെന്നോ ഗ്രാമമെന്നോ അതിന് വ്യത്യാസമില്ലാതായിരിക്കുന്നു. കുടുംബ ബജറ്റിൽ വിള്ളൽ വീഴ്ത്തുന്ന കറൻ്റ് ചാർജും ഇതിനൊപ്പം കത്തിക്കയറും. ഒന്ന് ശ്രമിച്ചാൽ വീടിനെ, മുറികളെ തണുപ്പിക്കാനാകും. ഏസിയില്ലാതെ ഉറങ്ങാനാകും. അതിനായി ചില പൊടിക്കൈകൾ പ്രയോഗിക്കുക. രാത്രി ജനലുകള്‍ തുറന്നിടുന്നതാണ് ചൂടിനെ തുരത്താനുള്ള മികച്ച വഴി. എങ്കിലും കളളൻമാരുടെ ശല്യത്തെയും, കൊതുകിനേയും ഭയപ്പെടുന്നുവെങ്കിൽ ജനാലുകൾ തുറക്കുന്നത് സുരക്ഷിതമല്ല
ഉപയോഗ ശൂന്യമായ മുറികൾ പരമാവധി അടച്ചിടുക. തണുത്ത കാറ്റ് മുറികളിൽ കയറുന്നത് ഒഴിവാക്കാനാവും. മറ്റുള്ള മുറികളിൽ അത്രയും വായു സഞ്ചാരം കൂടും
ഫാനിനു മുമ്പില്‍ ഒരു പാത്രത്തില്‍ ഐസ് വെയ്ക്കുക. തണുപ്പ് കൂടി മുറികള്‍ കൂളാക്കാന്‍ ഇത് സഹായിക്കും
കോട്ടൺ ബഡ്ഷീറ്റുകൾ ഉപയോഗിക്കുക