ആപ്പ്ജില്ല

പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കാൻ ഒരു വഴി

വളരെ ഭംഗിയായും വൃത്തിയായും പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കാൻ കഴിയുന്ന

TNN 25 Dec 2016, 1:00 pm
വീട്ടിൽ നിറയെ പ്ലാസ്റ്റിക് കവറുകളുണ്ട്. എന്നാൽ ഒരാവശ്യത്തിന് നോക്കിയാൽ ഇവയൊന്നും കാണില്ല. ഇനി ഇത്തരത്തിലൊരു പ്രശ്നം നിങ്ങളുടെ വീട്ടിൽ ഉണ്ടാകില്ല.
Samayam Malayalam how to make plastic bag dispenser at home
പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കാൻ ഒരു വഴി


വളരെ ഭംഗിയായും വൃത്തിയായും പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു പെട്ടി ഉണ്ടാക്കുന്ന വീഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇനിയിപ്പോൾ പ്ലാസ്റ്റിക് കവറുകളൊന്നും കാണാതെയാവില്ലല്ലോ അല്ലേ..



How to make plastic bag dispenser at home-Video.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്