നിത്യ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത പ്രധാന വസ്തുവാണ് ഉപ്പ്. ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ളതും, ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചി പകരുന്നതും ഉപ്പാണ്. അതുപോലെ പച്ചക്കറികളും, ഇറച്ചിയും കേടാകാതെ സൂക്ഷിക്കാനും ഉപ്പ് ഉപയോഗിക്കുന്നു. ഉപ്പിൻ്റെ ഏറ്റക്കുറച്ചിലുകൾ ആരോഗ്യത്തെ ബാധിക്കാറുമുണ്ട്. എന്നാൽ ഇത്തരം ഉപയോഗങ്ങൾക്കൊപ്പം ദൈനംദിന ജീവിതത്തിൽ മറ്റ് കാര്യങ്ങൾക്കും ഉപ്പ് ഉപയോഗിക്കാം. അണുനാശിനി ആയതിനാൻ വീട്ടിലെ നിരവധി വസ്തുക്കൾ ഉപ്പു കൊണ്ട് വൃത്തിയാക്കാൻ കഴിയും.അവ ഏതൊക്കെയെന്ന് പരിശോധിക്കാം ഫ്രിഡ്ജ് വൃത്തിയാക്കാൻ ഉപ്പ് ഇപയോഗിക്കാം. ഫ്രിഡ്ജിലെ വിവിധ ട്രേകളും തട്ടുകളും വൃത്തിയാക്കാന്‍ ഉപ്പ് വിതറിയ തുണി കൊണ്ട് തുടച്ചാൽ മതിയാകും
തേനീച്ച കുത്തേറ്റ ഭാഗത്ത് ഉപ്പ് വിതറിയാൽ വേദനക്ക് ശമനമുണ്ടാകും
ഒരു നുള്ള് ഉപ്പും രണ്ട് നുള്ള് ബേക്കിങ് സോഡയും ചേര്‍ത്ത് പല്ലു തേച്ചാൽ പല്ലിന് വെളുപ്പു നിറം ലഭിക്കും
സ്പൂണുകളിലേയും ലോഹപാത്രങ്ങളിലേയും കറയും തുരുമ്പും അകറ്റാൻ ഉണങ്ങിയ തുണിയിൽ ഉപ്പു വിതറിയാൽ മതിയാകും
ശരീരത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ കല്ലുപ്പിൻ്റെ തരികൾ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക