ആപ്പ്ജില്ല

DIY: സ്ട്രോ കളയല്ലേ; പണം മുടക്കാതെ ഡെക്കറേഷൻ ചെയ്യാം

ലൈറ്റുകൾക്ക് ഡെക്കറേഷനാക്കാനും ബ്രേസ്‍ലെറ്റാക്കാനുമൊക്കെ സ്ട്രോ ഉപയോഗിക്കാൻ...

TNN 15 Mar 2017, 2:15 pm
ചുമ്മാ കുടിച്ച് കളയുന്ന സ്ട്രോകളിൽ നിന്ന് കിടിലൻ വസ്തുക്കൾ ഉണ്ടാക്കാൻ പറ്റും എന്നറിയുമോ? ലൈറ്റുകൾക്ക് ഡെക്കറേഷനാക്കാനും ബ്രേസ്‍ലെറ്റാക്കാനുമൊക്കെ സ്ട്രോ ഉപയോഗിക്കാൻ പറ്റുമെന്നേ. സ്ട്രോ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഏഴ് സാധനങ്ങൾ ഉണ്ടാക്കാം.
Samayam Malayalam seven diy projects with drinking straws
DIY: സ്ട്രോ കളയല്ലേ; പണം മുടക്കാതെ ഡെക്കറേഷൻ ചെയ്യാം


ഞെട്ടിയിരിക്കാൻ വരട്ടെ. ഈ വീഡിയോ കണ്ട് നോക്കൂ. ഇനിയപ്പോൾ പിന്നെ ഒരു സ്ട്രോ പോലും വെറുതെ കളയില്ല, അല്ലേ???



7 DIY Projects With Drinking Straws.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്