ആപ്പ്ജില്ല

ഉള്ളി അരിയുമ്പോൾ കണ്ണുനീര്‍ വരാതിരിക്കാന്‍

അടുക്കള ജോലി എളുപ്പമാക്കാൻ ചില നുറുങ്ങു വിദ്യകൾ

Samayam Malayalam 22 Jan 2021, 6:35 pm
അടുക്കളപ്പണി എളുപ്പത്തിലാക്കാൻ ചില നുറുങ്ങു വിദ്യങ്ങൾ പരീക്ഷിക്കുന്നത് നന്നായിരിക്കും. ചില പൊടികൈകള്‍ ഇതാ
Samayam Malayalam pexels-photo-244395.


മിക്സിയിൽ ഇഡലിക്കായി അരയ്ക്കുമ്ബോള്‍ അരി ചൂട് വെള്ളത്തില്‍ 5 -6 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇട്ടാല്‍ മതി.

ഉള്ളി അറിയുമ്പോൾ കണ്ണുനീര്‍ വരാതിരിക്കാന്‍ രണ്ടു വശവും മുറിച്ചു തോല്‍ കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

മൃദുവായ ചപ്പാത്തി ലഭിക്കാന്‍ ചൂട് വെള്ളത്തോടൊപ്പം ചൂട് പാല് കൂടി ചേര്‍ത്ത് മാവ് കുഴയ്ക്കുക.

പീസിൻ്റെ പച്ച നിറം നിലനിര്‍ത്താന്‍ ഗ്രീന്‍ പീസ് തിളപ്പിക്കുമ്ബോള്‍ ഒരു തുളളി പഞ്ചസാര ചേര്‍ത്താല്‍ മതി.

അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി.

ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്