ആപ്പ്ജില്ല

മെലിയാൻ കഴിക്കേണ്ട 5 ആഹാരങ്ങൾ

മെലിയാൻ ആഗ്രഹിക്കുന്നവർ കഴിക്കേണ്ട അഞ്ച് പ്രധാന ആഹാരങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

TNN 6 Dec 2022, 11:05 am
ഡയറ്റിലാണോ, എങ്കിൽ ഈ ആഹാരങ്ങൾ ധൈര്യമായി കഴിച്ചോളൂ. മെലിയാൻ ആഗ്രഹിക്കുന്നവർ കഴിക്കേണ്ട അഞ്ച് പ്രധാന ആഹാരങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
Samayam Malayalam 5 healthy foods for slim body
മെലിയാൻ കഴിക്കേണ്ട 5 ആഹാരങ്ങൾ


ബദാം: വിശപ്പ്‌ നിയന്ത്രിക്കാനും,ശരീരത്തിന്‌ ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന്‌ കഴിയും.

ആപ്പിൾ: ആപ്പിള്‍ കഴിക്കുന്നത്‌ വിശപ്പ്‌ കുറക്കാന്‍ സഹായിക്കും. ജലാംശം ധാരാളമുള്ളതിനാൽ അമിതവണ്ണം വരില്ല.

അവോക്കാഡോ: ബട്ടർ ഫ്രൂട്ട് ,വെണ്ണപഴം എന്നെല്ലാം അറിയപ്പെടുന്ന അവോക്കാഡോ തടികുറക്കാൻ സഹായിക്കും.

ക്യാപ്‌സിക്കം: വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സൂപ്പായും സലഡായും ഇത് കഴിക്കാവുന്നതാണ്.

കറുവപ്പട്ട: ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്‌ട്രോൾ അടിയുന്നത് തടയും.

5 healthy foods for slim body.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്