ചായക്ക് കഴിക്കാൻ ഏത്തപ്പഴം തേങ്ങ പൊരിച്ചത് റെഡിയാക്കിയാലോ ചേരുവകൾ
പഴുത്ത ഏത്തപഴം - മൂന്ന്
നെയ്യ് - 2 ടീസ്പൂൺ
തേങ്ങ ചിരകിയത്- ഒരു കപ്പ്
പഞ്ചസാര - അര കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ നെയ്യൊഴിക്കുക. ഇതില്‍ അരിഞ്ഞു വച്ചിരിക്കുന്ന ഏത്തപഴം ചേര്‍ത്ത് വഴറ്റുക. അതില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്തു നന്നായി വഴറ്റുക. ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ വാങ്ങി വിളമ്പാം