ആപ്പ്ജില്ല

സംക്രാന്തി സ്‌പെഷ്യൽ - അമരപ്പയർ ചിത്രാന്ന തയ്യാറാക്കുന്ന വിധം

Samayam Malayalam 16 Mar 2020, 11:57 am
  • 25mTotal Time
  • 10mPrep Time
  • 126Calories

കർണാടകയിലെ മിക്ക വീടുകളിലും സംക്രാന്തി ഉത്സവ ദിവസങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യേക പ്രഭാതഭക്ഷണമാണ് ചിത്രാന്ന. അമരപ്പയർ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഏതെങ്കിലും അച്ചാറിനൊപ്പം കർണാടക സ്റ്റൈൽ ചിത്രാന്ന വിഭവം കൂടി വിളമ്പിയാൽ പ്രഭാത ഭക്ഷണ സമയം കുശാലായി! ഇതിൻറെ പാചകരീതി വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ നിങ്ങളും ഇതൊന്ന് വീട്ടിൽ ഉണ്ടാക്കി നോക്കൂ...

Serving: 2

പ്രധാന ചേരുവ

  • 250 ഗ്രാം Y
  • 1 കപ്പ് N
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ഡാഷ് Y
  • 1 ടീസ്പൂൺ Y
  • 1 കപ്പ് Y
  • 1 കപ്പ് Y
  • 5 ആവശ്യത്തിന് Y
  • 1 എണ്ണം Y

പ്രധാന വിഭാവങ്ങൾക്കായി

  • 250 ഗ്രാം Y
  • 1 കപ്പ് N
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ഡാഷ് Y
  • 1 ടീസ്പൂൺ Y
  • 1 കപ്പ് Y
  • 1 കപ്പ് Y
  • 5 ആവശ്യത്തിന് Y
  • 1 എണ്ണം Y

പതം വരുത്തുന്നതിനായി

  • 250 ഗ്രാം Y
  • 1 കപ്പ് N
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ഡാഷ് Y
  • 1 ടീസ്പൂൺ Y
  • 1 കപ്പ് Y
  • 1 കപ്പ് Y
  • 5 ആവശ്യത്തിന് Y
  • 1 എണ്ണം Y

How to make: സംക്രാന്തി സ്‌പെഷ്യൽ - അമരപ്പയർ ചിത്രാന്ന തയ്യാറാക്കുന്ന വിധം

Step 1:

ഏറ്റവുമാദ്യം അമരപ്പയർ വേവിച്ച് മാറ്റിവയ്ക്കുക. ഒരു പാൻ എടുത്ത് അതിൽ എണ്ണ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കടുക്, പൊട്ടുകടല, ഉഴുന്നു പരിപ്പ് എന്നിവ ചേർത്ത് 2 മിനിറ്റ് പാകം ചെയ്യുക.

Samayam Malayalam festival special avrekaalu chitranna recipe
സംക്രാന്തി സ്‌പെഷ്യൽ - അമരപ്പയർ ചിത്രാന്ന തയ്യാറാക്കുന്ന വിധം


Step 2:

മിശ്രിതത്തിലേക്ക് വേവിച്ച അമരപ്പയർ ചേർക്കുക ഇതിലേക്ക് മഞ്ഞൾ, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഒരു മിനിറ്റോളം വഴറ്റിയ ശേഷം ചട്ടിയിൽ വേവിച്ച അമര പയർ ചേർത്ത് എല്ലാ ചേരുവകളും നന്നായി ഇളക്കിക്കൊടുക്കുക. അരിഞ്ഞ മല്ലിയില ചേർത്ത് ഇളക്കുക.



Step 3:

വേവിച്ച അരി ചേർത്ത് യോജിപ്പിച്ചെടുക്കുക ചട്ടിയിൽ വേവിച്ച അരി ചേർത്ത് ഉലുവാ പൊടിയും ഉപ്പും ചേർക്കുക.



Step 4:

എല്ലാ ചേരുവകളും നന്നായി ഇളക്കി കൊടുത്തു പാകം ചെയ്ത ശേഷം വിളമ്പാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്