ആപ്പ്ജില്ല

കിടിലൻ രുചിയിൽ ഒരു വെറൈറ്റി തേങ്ങാച്ചമ്മന്തി

Samayam Malayalam 27 Nov 2020, 4:53 pm
  • 10mTotal Time
  • 5mPrep Time
  • 122Calories

ഈ തേങ്ങാ ചമ്മന്തി ഒരു മികച്ച പാചകക്കുറിപ്പാണ്. നോമ്പ് കാലങ്ങളിലും മറ്റും തയ്യാറാക്കാവുന്ന ഒന്നാണിത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇവ തയ്യാറാക്കി എടുക്കാൻ കഴിയും. ഉത്തരേന്ത്യയിൽ നവരാത്രികളിലും മറ്റ് ഉപവാസ ദിനങ്ങളിലുമെല്ലാം ഇത് വീടുകളിൽ പതിവാണ്. ഈ ചമ്മന്തിക്ക് സാധാരണ ചട്നി തയ്യാറാക്കാൻ ആവശ്യമായ പ്രധാന ചേരുവകളായ ഉള്ളി, മറ്റ് പച്ചക്കറികൾ, എന്നിവ ഒന്നും തന്നെ ആവശ്യമില്ല. അപ്പോൾ പിന്നെ എന്തിനാണ് നിങ്ങൾ കാത്തിരിക്കുന്നത്? 5- 10 മിനിറ്റിനുള്ളിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ ചട്നി ഇന്ന് തന്നെ പരീക്ഷിക്കുകയല്ലേ?

Serving: 2

പ്രധാന ചേരുവ

  • 1 കപ്പ് Y
  • 1 ആവശ്യത്തിന് Y
  • 2 കൈപിടി Y

പ്രധാന വിഭാവങ്ങൾക്കായി

  • 1 കപ്പ് Y
  • 1 ആവശ്യത്തിന് Y
  • 2 കൈപിടി Y

How to make: കിടിലൻ രുചിയിൽ ഒരു വെറൈറ്റി തേങ്ങാച്ചമ്മന്തി

Step 1:

- തേങ്ങാ, മറ്റ് ചേരുവകളോടൊപ്പം അരച്ചെടുക്കുക ചിരകിയ തേങ്ങ, മല്ലിയില, അരിഞ്ഞ പച്ചമുളക്, ഉപ്പ്, അല്പം വെള്ളം എന്നിവ ഒന്നിച്ചെടുത്ത് മിക്സറിൽ ഇട്ട് എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കുക.

Samayam Malayalam how to make delicious coconut chutney
കിടിലൻ രുചിയിൽ ഒരു വെറൈറ്റി തേങ്ങാച്ചമ്മന്തി


Step 2:

- ഇതിലേയ്ക്ക് നാരങ്ങാനീര് ചേർക്കുക ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിൽ നാരങ്ങ നീര് പിഴഞ്ഞ് ചേർക്കുക.



Step 3:

- ഇഷ്ടമുള്ള വിഭവത്തിനോടിപ്പം ചേർത്ത് കഴിക്കാം നല്ല ചൂടൻ പക്കാവയോടൊപ്പമോ, റൊട്ടിയോടൊപ്പമോ, എന്തിന് ചൂടുള്ള ചോറിനോടൊപ്പമോ വരെ ഈ ചമ്മന്തി വിളമ്പാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്