ആപ്പ്ജില്ല

റമദാന് കഴിക്കാൻ സ്‌പെഷ്യല്‍ ഇറച്ചിപ്പുട്ട്

റമദാന്‍ നാളുകളിൽ വീടുകളിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഇറച്ചിപ്പുട്ട്

Samayam Malayalam 8 Jun 2018, 5:35 pm
റമദാന്‍ നാളുകളിൽ വീടുകളിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഇറച്ചിപ്പുട്ട്. റമദാനായിക്കഴിഞ്ഞാല്‍ എല്ലാ ദിവസവും വീടുകളില്‍ ചിക്കനോ ബീഫോ ഉണ്ടാകും.
Samayam Malayalam chicken-puttu


അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഇറച്ചിപ്പുട്ട് പരീക്ഷിച്ചാലോ?പുട്ടില്‍ നടത്തുന്ന പരീക്ഷണങ്ങളൊന്നും തന്നെ മലയാളിയുടെ അടുക്കളകളില്‍ വിജയം കാണാതെ പോകാറുമില്ല.
(Video: Swapana's food world)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്