ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണമുളളതാണ് ചക്ക. നാട്ടിൽ ഏറെ സുലഭമാണ് ചക്ക. വേനലിൽ ഉള്ളം കുളിർപ്പിക്കാൻ ചക്ക ജ്യൂസ് കഴിക്കാം. ജ്യൂസ് ഉണ്ടാക്കാൻ എളുപ്പമാണ് ചേരുവകൾ
നല്ലതുപോലെ പഴുത്ത വരിക്ക ചക്ക- 10 ചുള
പഞ്ചസാര/ നാല് ടീസ്പൂണ്‍
(തേൻ. ആയാൽ ബെസ്റ്റ്)
പാല് - ഒരു ഗ്ലാസ്
ഐസ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ഒരു ജ്യൂസറില്‍ വരിക്ക ചക്ക എടുക്കുക. അതിലേക്ക് പഞ്ചസാരയും പാലും ഐസും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഏറെ രുചികരമായ വരിക്ക ചക്ക ജ്യൂസ് തയ്യാറായിട്ടുണ്ട്. ഇനി മനോഹരമായ ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം.