ആപ്പ്ജില്ല

മള്‍ട്ടി ഗ്രെയ്ന്‍ ബ്രഡ് കൊണ്ട് പോഷകസമൃദ്ധമായ സാന്‍ഡ് വിച്ച് ...

തൈര് ,വെളുത്തുളളി ,മുളക് പൊടി ,ഉപ്പ് ,കുരുമുളക്,തേന്‍ തുടങ്ങി കാപ്സിക്കം ,കാരറ്റ് എന്നിവ ഒഴികെയുളള ചേരുവകള്‍ ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യുക.

TNN 30 Sept 2020, 4:23 pm
മള്‍ട്ടി ഗ്രെയ്ന്‍ ബ്രഡ് ,പച്ചക്കറികള്‍ ,തൈര് തുടങ്ങിയവ ചേര്‍ത്ത് പോഷക സമൃദ്ധമായ സാന്‍ഡ് വിച്ച് ഉണ്ടാക്കാം . ആവശ്യമായ സാധനങ്ങള്‍:
Samayam Malayalam how to make multi grain yogurt coleslaw sandwich
മള്‍ട്ടി ഗ്രെയ്ന്‍ ബ്രഡ് കൊണ്ട് പോഷകസമൃദ്ധമായ സാന്‍ഡ് വിച്ച് ...


മള്‍ട്ടി ഗ്രെയ്ന്‍ സ്ലൈസ് ബ്രഡ്-2

കട്ടിയായ തൈര് -100 ഗ്രാം

ബ്രൗണ്‍ ഗാര്‍ലിക്-10 ഗ്രാം

മുളക് പൊടി- 3 ഗ്രാം

ഉപ്പ് - പാകത്തിന്

ബ്ലാക് പെപ്പര്‍- 3 ഗ്രാം

തേന്‍-3 എംഎല്‍

മല്ലി -10 ഗ്രാം

കാരറ്റ് -20 ഗ്രാം

ഗ്രീന്‍ കാപ്സിക്കം-15 ഗ്രാം

ഐസ് ബര്‍ഗ് ലെറ്റൂസ്- 25 ഗ്രാം

മസ്റ്റാര്‍ഡ് പേസ്റ്റ്-3 ഗ്രാം

തൈര് ,വെളുത്തുളളി ,മുളക് പൊടി ,ഉപ്പ് ,കുരുമുളക്,തേന്‍ തുടങ്ങി കാപ്സിക്കം ,കാരറ്റ് എന്നിവ ഒഴികെയുളള ചേരുവകള്‍ ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റ് ,കാപ്സിക്കം എന്നിവയും ചേര്‍ക്കുക.

അടുത്തതായി ബ്രഡില്‍ മസ്റ്റാര്‍ഡ് പേസ്റ്റ് പുരട്ടിയശേഷം തയ്യാറാക്കിവച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് മല്ലിയില വച്ച് അലങ്കരിച്ചാല്‍ സാന്‍ഡ് വിച്ച് റെഡി.

How to make Multi Grain Yogurt Coleslaw Sandwich

Try this easy to make recipe made with multi-grain bread that can be served with fresh juice or shake too.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്