ആപ്പ്ജില്ല

ചുരയ്ക്ക ഉണ്ടെങ്കിൽ തയ്യാറാക്കാം നല്ല മധുരമൂറും പായസം

Samayam Malayalam 29 Mar 2022, 12:05 pm
  • 15mTotal Time
  • 6mPrep Time
  • 143Calories

പായസം മലയാളികൾക്ക് ഒഴിച്ച് കൂടാനാകാത്ത മധുര വിഭവമാണ്. പല തരം പായസങ്ങൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ചുരയ്ക്ക കൊണ്ട് തയ്യാറാക്കുന്ന പായസം കഴിച്ചിട്ടുണ്ടോ? പായസ പ്രിയർക്കായി ചുരയ്ക്ക കൊണ്ട് ഈ പായസം വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Serving: 2

പ്രധാന ചേരുവ

  • 1/2 ലിറ്റര്‍ N
  • 1 കപ്പ് Y
  • 1/4 കപ്പ് Y
  • 2 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y

പ്രധാന വിഭാവങ്ങൾക്കായി

  • 1/2 ലിറ്റര്‍ N
  • 1 കപ്പ് Y
  • 1/4 കപ്പ് Y
  • 2 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y

അലങ്കരിക്കുവാൻ

  • 1/2 ലിറ്റര്‍ N
  • 1 കപ്പ് Y
  • 1/4 കപ്പ് Y
  • 2 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y

How to make: ചുരയ്ക്ക ഉണ്ടെങ്കിൽ തയ്യാറാക്കാം നല്ല മധുരമൂറും പായസം

Step 1:

ചുരയ്ക്ക നന്നായി ഗ്രേറ്റ് ചെയ്തെടുക്കണം. ഇതിലെ അധിക വെള്ളം പിഴിഞ്ഞ് കളയുകയും വേണം. ഇനി ഒരു പാൻ ചൂടാക്കി നെയ്യ് ചേർത്ത ശേഷം ഗ്രേറ്റ് ചെയ്ത ചുരയ്ക്ക ചേർത്ത് രണ്ടുമൂന്ന് മിനിറ്റ് വഴറ്റുക.

Samayam Malayalam how to make payasam with bottle gourd
ചുരയ്ക്ക ഉണ്ടെങ്കിൽ തയ്യാറാക്കാം നല്ല മധുരമൂറും പായസം


Step 2:

ഇതിലേയ്ക്ക് ആവശ്യത്തിന് പാൽ ചേർത്ത്, തിളയ്ക്കാൻ അനുവദിക്കുക. പാൽ തിളച്ച് കുറുകി വരുമ്പോൾ പഞ്ചസാര ചേർത്തിളക്കി വീണ്ടും രണ്ട് മിനിറ്റ് കൂടെ പാകം ചെയ്യണം.



Step 3:

ഖോയ ചേർത്തിളക്കി വീണ്ടും പാകം ചെയ്യുക. ഇതിലേയ്ക്ക് ചിരോഞ്ചി, പിസ്ത, ബദാം എന്നിവ കൂടെ ചേർത്ത് നന്നായി കുറുക്കി എടുക്കണം.



Step 4:

രുചികരമായ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്