ആരോഗ്യ സമ്പുഷ്ടമായ മത്സ്യമാണ് ചെമ്മീൻ. ചെമ്മീൻ വെച്ചുളള വിഭവങ്ങൾക്ക് എപ്പോഴും ഡിമാൻഡാണ്. നല്ല എരിവും ടേസ്റ്റുമുള്ള ചെമ്മീൻ അച്ചാർ തയ്യാറാക്കി വെച്ചാലോ ചേരുവകൾ
ചെമ്മീന്‍ - 500 gm
പച്ചമുളക് - 3
വെളുതുള്ളി - 2 തുടം
ഇഞ്ചി - 50gm
മുളക്പൊടി- 2 tsp
കുരുമുളകുപൊടി -1 tsp,
മഞ്ഞള്‍പ്പൊടി - 1 tsp
കടുക്, കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചെമ്മീനില്‍ കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി കുറച്ചിട്ട് കുഴച്ചു വെയ്ക്കുക. ചെമ്മീന്‍ നല്ലപോലെ പൊരിച്ച് എടുക്കുക. ആ എണ്ണയില്‍ തന്നെ കടുക്, കറിവേപ്പില താളിച്ച് ചെറുതായി അരിഞ്ഞ് വെച്ച വെളുതുള്ളി, ഇഞ്ചി, പച്ചമുളക് മുപ്പിക്കുകപൊടികള് ഇട്ടിട്ട് ഉപ്പ് ഇട്ട് ഇളകുക. തീ ഓഫ് ചെയ്തു പൊരിച്ചു വെച്ച ചെമ്മീന്‍ ഇട്ടിട്ട് നല്ലപോലെ ഇളകുക