വളരെപ്പെട്ടെന്ന് തയ്യാറാക്കാവുന്ന ആപ്പിൾ ജ്യൂസ്
ചേരുവകൾ
ആപ്പിള്‍ – 2 എണ്ണം
പാല്– അര ലിറ്റർ
വെള്ളം –അര ലിറ്റര്‍
ഏലക്ക (ചതച്ചത് ) – ഒന്ന്
പഞ്ചസാര – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആപ്പിൾ തൊലി കളഞ്ഞ് അരിയുക. പാൽ തിളപ്പിച്ചതായിരിക്കണം. പാലില്‍ ഏലക്ക ചതച്ചതും ആപ്പിളും പഞ്ചസാരയും ചേര്‍ത്ത് ജൂസറില്‍ അടിക്കുക. അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് കഴിക്കാം