പ്രത്യേക തരം സുഗന്ധമുള്ള ഇലയിൽ അടയും മറ്റും പലഹാരങ്ങളും ഉണ്ടാക്കി കഴിച്ചിട്ടില്ലേ. ആവിയിൽ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് വഴനയില അപ്പം. എന്നാൽ വഴനിയില ഇട്ട് ചായ കുടിച്ചിട്ടുണ്ടോ? അതുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ
വഴനയില - ചെറുത്
പഞ്ചസാര - അൽപ്പം
തേയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ വഴനയില ചേർത്ത് രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ചു അതിൽ കുറച്ചു പഞ്ചസാരയൂം തേയിലയും ചേർത്ത് 5 മിനിറ്റു അടച്ചു വച്ചതിനു ശേഷം ഉപയോഗിച്ചാൽ രുചികരമായ വാഴനയില്ല ചായ തയ്യാർ. വാഴനയിലേയ്ക് പകരം കറുവ പട്ട ചേർത്തും ചായ ഉണ്ടാക്കാം