ആപ്പ്ജില്ല

ഒാണത്തിന് കുറുക്ക് - കട്ടി കാളൻ റെഡി

ഓണത്തിനുള്ള സദ്യ വട്ടങ്ങൾ ഒരുക്കി തുടങ്ങിയോ..?

TNN 1 Sept 2017, 11:43 pm
ഓണത്തിനുള്ള സദ്യ വട്ടങ്ങൾ ഒരുക്കി തുടങ്ങിയോ. ഒഴിച്ചു കറികളിൽ പ്രധാനിയാണ് കുറുക്ക് കാളൻ. രണ്ട് തരം കാളൻ സദ്യയിൽ ഉണ്ട്. കാളൻ കറിയും, കുറുക്ക് കാളനും. കുറുക്കു കാളന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നറിയണോ, വീഡിയോ കാണാം.
Samayam Malayalam kerala sadya kurukku kalan recipe
ഒാണത്തിന് കുറുക്ക് - കട്ടി കാളൻ റെഡി





This video explain how to make Kurukku Kalan / Katti Kalan

Kalan Recipe is a part of Onam Sadya Menu , a traditional , popular and a must in sadya menu

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്