ആരോഗ്യദായകമാണ് സൂപ്പ്. ചൂടോടെ ചിക്കൻ സൂപ്പ് കഴിച്ചാലോ ചേരുവകൾ
ചിക്കൻ -അഞ്ച് കഷണം
ചുമന്നുള്ളി - 10
വെളുത്തുള്ളി - 5
മഞ്ഞൾ , ജീരകം പൊടി - 1/4 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കറിൽ എല്ലോടുകൂടിയ ചിക്കൻ കഷണങ്ങളും ചതച്ചെടുത്ത വെളുത്തുള്ളി , ചുമന്നുള്ളിയും , മഞ്ഞൾ, കുരുമുളക്പൊടികളും , ഉപ്പും, 2 കപ്പ് വെള്ളവും ചേർത്ത് മൂന്നോ നാലോ വിസിലിൽ വേവിച്ചെടുക്കുക. ഇതിലേക്ക് കറി വേപ്പില ,നല്ലെണ്ണ ചേർക്കുക. ഉപ്പും , കുരുമുളകും ആവശ്യാനുസരണം ചേർക്കുക. സൂപ്പ് റെഡി