ആപ്പ്ജില്ല

പനീർ കട്‌ലറ്റ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

Samayam Malayalam 10 Jun 2021, 3:52 pm
  • 30mTotal Time
  • 20mPrep Time
  • 129Calories
കട്‌ലറ്റ് രുചിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ? വെജിറ്റബിൾ കട്‌ലറ്റ് ആണെങ്കിലും നോൺ വെജ് ആണെങ്കിലും കട്‌ലറ്റ് നൽകുന്ന രുചി ഒന്ന് വേറെ തന്നെയാണ്. വ്യത്യസ്ത രുചികളിൽ, വ്യത്യസ്ത രീതികളിൽ തയ്യാറാക്കിയെടുക്കുന്ന കട്‌ലറ്റ് വിഭവങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഏവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഈ പനീർ കട്‌ലറ്റ്. വളരെ എളുപ്പത്തിൽ, വ്യത്യസ്തമായി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Serving: 2

പ്രധാന ചേരുവ

  • 100 ഗ്രാം Y
  • 1 ആവശ്യത്തിന് Y
  • 1 ആവശ്യത്തിന് Y
  • 1 എണ്ണം Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y

പ്രധാന വിഭാവങ്ങൾക്കായി

  • 100 ഗ്രാം Y
  • 1 ആവശ്യത്തിന് Y
  • 1 ആവശ്യത്തിന് Y
  • 1 എണ്ണം Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y
  • 1 ടീസ്പൂൺ Y

How to make: പനീർ കട്‌ലറ്റ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

Step 1:

ഗ്രേറ്റ് ചെയ്ത് വെച്ച പനീറിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങ് ചേർക്കുക. ഇനി ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പൗഡർ, മുളക്പൊടി, ചിക്കൻ മസാല, ഉപ്പ്, സവാള പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കുക.

Samayam Malayalam paneer cutlet recipe
പനീർ കട്‌ലറ്റ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ


Step 2:

ഇനി ഈ മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകൾ തയ്യാറാക്കി ഒരു കട്‌ലറ്റ് ആകൃതിയിൽ പരത്തിയെടുക്കണം.



Step 3:

ഇത് മുട്ടയിലും ബ്രെഡ് ക്രമ്പ്സിലും മുക്കി ഒരു 15 മിനിറ്റ് മാറ്റി വെക്കുക.



Step 4:

ഒരു പാൻ ചൂടാക്കി എണ്ണ ചേർത്ത് കട്‌ലറ്റ് സ്വർണ്ണ നിറമാകുന്നതു വരെ വറുത്തെടുക്കുക. നിങ്ങൾക്കിഷ്ടപ്പെട്ട സോസ് അല്ലെങ്കിൽ മയോണൈസ് ചേർത്ത് ഈ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്