ആപ്പ്ജില്ല

വധു കടന്ന് വരുമ്പോൾ കേൾപ്പിക്കേണ്ട 5 ഗാനങ്ങൾ

വസ്ത്രത്തിലും, ആഭരണങ്ങളിലും മോടി പിടിപ്പിക്കാൻ ശ്രദ്ധിക്കുമ്പോൾ വധുവിന്റെ വരവും ശ്രദ്ധിക്കപെടണ്ടേ?

TNN 8 Dec 2016, 4:05 pm
വിവാഹ ദിവസം ഏതൊരു പെൺക്കുട്ടിയുടേയും സ്വപ്നമാണ്. ഏവരുടേയും ശ്രദ്ധാ കേന്ദ്രമാകുന്ന താൻ ഒരു സിനിമ നായികയാണെന്ന് വരെ തോന്നുന്ന ദിനം. വസ്ത്രത്തിലും, ആഭരണങ്ങളിലും മോടി പിടിപ്പിക്കാൻ ശ്രദ്ധിക്കുമ്പോൾ വധുവിന്റെ വരവും ശ്രദ്ധിക്കപെടണ്ടേ? പശ്ചാത്തലത്തിൽ കിടിലൻ സംഗീതം കൂടിയുണ്ടെങ്കിലോ അപ്പോൾ പിന്നെ വധു തന്നെയാകട്ടെ മിന്നുന്ന താരം...
Samayam Malayalam 5 bollywood songs that are perfect for the entry of the bride at her wedding
വധു കടന്ന് വരുമ്പോൾ കേൾപ്പിക്കേണ്ട 5 ഗാനങ്ങൾ


വധു കടന്ന് വരുമ്പോൾ പശ്ചാത്തലത്തിൽ കേൾപ്പിക്കാം ഈ അഞ്ച് ഗാനങ്ങൾ...

'സിംഗ് ഈസ് കിങ്ങി'ലെ തേരി ഓർ...



'കയ് പോ ചേ'യിലെ ശുഭാരംഭ് ഗാനം...



'2 സ്റ്റേറ്റ്സി'ലെ മസ്ത് മഗൻ ഗാനം...



'ജോധാ അക്ബർ' സിനിമയിലെ ജഷ്ന് - എ- ബഹാറാഹെ ഇൻസ്‍ട്രുമെന്‍റൽ വേർഷൻ...



'തനു വെഡ്സ് മനു'വിലെ ബന്നോ ഗാനം...



5 Bollywood Songs That Are Perfect For The Entry Of The Bride At Her Wedding.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്