വാലന്റൈൻസ് ദിനത്തിൽ പ്രണയിക്കുന്നവരെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. അത്തരത്തിൽ അവരെ സന്തോഷിപ്പിക്കുന്നതിന് നൽകാനാവുന്ന ചില സമ്മാനങ്ങളണ്ട്. പ്രത്യേകമായി ആൺസുഹൃത്തുക്കളേയോ ഭര്‍ത്താവിനേയോ സന്തോഷിപ്പിക്കുന്നതിനായി നൽകാനാവുന്ന ഏതാനും സമ്മാനങ്ങളിവയാണ്. ആദ്യം ഏറെ ക്ലീഷേ ആയുള്ള ഒരു സമ്മാനത്തെ പറ്റി പറയാം. വേറൊന്നുമല്ല ഭക്ഷണം തന്നെയാണത്. അവനിഷ്ടപ്പെട്ട ഏറ്റവും നല്ല ഭക്ഷണം നൽകുകയെന്നത് തന്നെയായിരിക്കും നൽകാവുന്ന ഏറ്റവം നല്ല സമ്മാനം.
വിസ്കി സ്റ്റോൺ ആണ് മറ്റൊന്ന്. ഐസ് ക്യൂബുകള്‍ ഇടുമ്പോള്‍ അത് വിസ്കിയുടെ വീര്യം കുറയ്ക്കും. അതിനാൽ തന്നെ വിസ്കി സ്റ്റോണുകള്‍ ഇപ്പോള്‍ ഏറെ അധികം പേര് ഉപയോഗിക്കുന്നുണ്ട്. സോപ്പ് സ്റ്റോൺ അഥവാ ലോഹം കൊണ്ടാണ് ഇവയുണ്ടാക്കുന്നത്.
എറെ ഫാഷൻ സെൻസ് ഉള്ളവരുള്ളവരാണെങ്കിൽ ബോ ടൈകളും സ്റ്റൈലിഷ് സസ്പെൻഡേഴ്സും സമ്മാനമായി നൽകാവുന്നതാണ്.
മറ്റൊന്ന് അവനുവേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത പേനയോ പേഴ്സോ പാസ്പോര്‍ട്ട് കവറുകളോ നൽകുകയെന്നതാണ്.
വേറൊന്ന് കോളര്‍ പിന്നുകള്‍, സിഗര്‍ ബോക്സുകള്‍, ബിയേര്‍ഡ് ഗ്രൂമിംഗ് കിറ്റ്, ബ്രാൻഡഡ് ടീഷര്‍ട്ടുകള്‍, ട്രൗസറുകള്‍, ട്രിമ്മറുകള്‍ തുടങ്ങിയവയാണ്.