ആപ്പ്ജില്ല

ലൈംഗിക അവയവത്തിന് ദോഷകരമാകുന്ന ശീലങ്ങൾ ഇവയാണ്

പുരുഷൻമാരുടെ ദോഷകരമായ ശീലങ്ങൾ പലപ്പോഴും ലൈംഗിക ജീവിത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അവരുടെ ലൈംഗിക അവയവത്തിനെത്തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.

Samayam Malayalam 15 Apr 2019, 10:40 pm

ഹൈലൈറ്റ്:

  • പുരുഷൻമാരുടെ ദോഷകരമായ ശീലങ്ങൾ പലപ്പോഴും ലൈംഗിക ജീവിത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
  • അവരുടെ ലൈംഗിക അവയവത്തിനെത്തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
  • മദ്യപാനം പുരുഷൻ്റെ ആരോഗ്യകരമായ ലൈംഗിക ശേഷി ഇല്ലാതാക്കും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled (1)
പുരുഷൻമാരുടെ ദോഷകരമായ ശീലങ്ങൾ പലപ്പോഴും ലൈംഗിക ജീവിത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അവരുടെ ലൈംഗിക അവയവത്തിനെത്തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. മദ്യപാനം പുരുഷൻ്റെ ആരോഗ്യകരമായ ലൈംഗിക ശേഷി ഇല്ലാതാക്കും.
അമിത മദ്യപാനം ലൈംഗിക ശേഷി എന്നന്നേയ്ക്കുമായി നഷ്ടമാകുവാൻ കാരണമാകുകയും ചെയ്യും. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ മരുന്നുകൾ ചിലർക്ക്‌ ലൈംഗികമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

മാത്രമല്ല മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നതും ശരിയായ രീതി അല്ല. അമിത ഉൽകണ്ഠ, മാസീകപിരിമുറുക്കം, വിഷാദം തുടങ്ങിയവ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും ദോഷകരമായി ബാധിക്കും. ഉത്തേജനം വളരെ പെട്ടെന്ന് ഉണ്ടാകുന്നതും പുരുഷൻമാരെ അലട്ടുന്ന പ്രശ്നമാണ്.ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഇക്കാര്യത്തിൽ ഉത്തമം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്