മിക്ക സ്ത്രീകളിലും ഗര്‍ഭത്തിൻ്റെ ആദ്യ ഘട്ടത്തില്‍ തന്നെ യാതൊരു കാരണവുമില്ലാതെ ഗര്‍ഭം അബോര്‍ഷനായി പോവുന്നു. ഗര്‍ഭത്തിൻ്റെ ആദ്യ ഘട്ടത്തില്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് അബോര്ഷന് സംഭവിക്കുന്നതെന്ന് പരിശോധിക്കാം സ്വാഭാവിക അബോര്‍ഷനുള്ള സാധ്യത ആദ്യ മൂന്നുമാസത്തിനുള്ളിൽ വളരെ കൂടുതലാണ്. സ്ത്രീകളുടെ ശാരീരിക അവസ്ഥകളും സെര്‍വിക്കല്‍ സംബന്ധമായ പ്രശ്നങ്ങളും അബോർഷന് കാരണമായേക്കാം. .ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളിലും ആദ്യ മാസങ്ങളില്‍ തന്നെ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. അതു പോലെ യൂട്രസിന്റെ ആരോഗ്യമില്ലായ്മയും പ്രശ്നക്കാരാണ്.
പ്രായം കൂടി ഗര്‍ഭം ധരിക്കുന്നവരില്‍ പലപ്പോഴും അണ്ഡഗുണം കുറയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരിലും അബോര്ഷന് സംഭവിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ക്രോമസോം തകരാറുകള്‍ ഉണ്ടെങ്കില്‍ അത് ക്രോമസോം പ്രതിസന്ധികള്‍ അബോർഷന് കാരണമാകാം.