ആപ്പ്ജില്ല

എല്ലാ സ്ത്രീകളും ലെസ്ബിയനോ ബൈസെക്ഷ്വലോ ആണ്!

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്...

TNN 10 Feb 2017, 1:07 pm
ലൈംഗികതയില്‍ സ്ട്രെയിറ്റായി ഒരു സ്ത്രീയുമില്ലെന്ന് പഠനം. എല്ലാ സ്ത്രീകളും ഒന്നുകില്‍ ഗേയാണ്, അല്ലെങ്കില്‍ ബൈ സെക്ഷ്വല്‍.
Samayam Malayalam every woman is either gay or bisexual but never completely straight
എല്ലാ സ്ത്രീകളും ലെസ്ബിയനോ ബൈസെക്ഷ്വലോ ആണ്!


ഇംഗ്ലണ്ടിലെ എസെക്സ് സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗമാണ് ഈ പഠനം നടത്തിയത്. പഠനത്തിന്‍റെ ഭാഗമായി നടത്തിയ ഒരു സര്‍വേയില്‍ 82 ശതമാനം സ്ത്രീകളും രണ്ടുതരത്തിലുള്ള ലൈംഗിക താല്‍പര്യങ്ങളും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.

രസകരമായിരുന്നു ഈ പഠനം. നഗ്നരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും വീഡിയോകള്‍ സര്‍വേയില്‍ പങ്കെടുത്തവരെ കാണിച്ചു. ഇതിനോടുള്ള സ്ത്രീകളുടെ പ്രതികരണം രേഖപ്പെടുത്തി അപഗ്രഥിച്ചാണ് പഠനഫലം തയാറാക്കിയത്.

Every Woman Is Either Gay Or Bisexual, But Never Completely Straight

Yes, the truth is finally out, and it’s bewildering. A study has suggested that most women are bisexual or are simply gay. But one thing they are not is – straight.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്