നിരവധി പോണ് വീഡിയോകളില്‍ അഭിനയിച്ച് പോൺ നടിയായിരുന്ന താരം ഇപ്പോൾ ഭക്തി മാർഗത്തിലേക്ക്. ജെന്ന പ്രസ്ലി എന്ന പേരിൽ പോൺ മേഖലയിൽ അറിയപ്പെട്ടിരുന്ന ബ്രിട്ടിണി ഡെ ല മോറയാണ് ഇപ്പോൾ സുവിശേഷ വേലയിലേക്ക് തിരിഞ്ഞത്
മറ്റ് പോണ് താരങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമവും ഇവര്‍ ചെയ്യുന്നുണ്ട്. 16 വയസിൽ പോൺ ഇൻഡസ്ട്രിയിൽ എത്തിയ താരം മയക്കുമരുന്നിന് അടിമയായി.
സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രക്കിടയിൽ മദ്യപിച്ച് അഡൾട്ട് നിർമ്മാതക്കളുടെ കൈകളിൽ എത്തിപ്പെടുകയായിരുന്നു.
375 പോണ് വീഡിയോകളില്‍ താരം അഭിനയിച്ചു. മുപ്പത്തിയൊന്നാം വയസിൽ സുവിശേഷ പ്രവൃത്തനത്തി. ആകൃഷ്ടയായി ബ്രിട്ടനി പോൺ ജീവിതത്തോട് വിട പറഞ്ഞു. വിവാഹിതയായ താരം ഇപ്പോൾ ഗർഭിണി കൂടിയാണ്