ആപ്പ്ജില്ല

പെൺകുട്ടികളേ.. ഇതിനാണെങ്കില്‍ വിവാഹം കഴിക്കരുതേ!

വിവാഹത്തിന് സമ്മതിച്ച പെൺകുട്ടിയ്ക്കുണ്ടായ ദുരവസ്ഥ ഏവരേയും ഒന്ന് ചിന്തിപ്പിക്കും

TNN 18 Feb 2017, 3:54 pm
കാലം എത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും പെൺകുട്ടികളുടെ വിവാഹം ഇപ്പോഴും പല സാമൂഹിക ഇടപെടലുകളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. പലപ്പോഴും പല തെറ്റായ കാരണങ്ങളാലും ഭയങ്ങളാലും ആകുലതകളാലുമാണ് ഇവര്‍ വിവാഹം കഴിക്കുന്നതെന്ന് പഠനങ്ങള്‍ പോലും തെളിയിക്കുന്നു. ഇതേക്കുറിച്ച് ഒരാള്‍ തന്‍റെ ട്വിറ്ററില്‍ ഇട്ട അനുഭവം വൈറലാവുകയാണ്.
Samayam Malayalam gave up her career independence for a marriage her parents wanted
പെൺകുട്ടികളേ.. ഇതിനാണെങ്കില്‍ വിവാഹം കഴിക്കരുതേ!


പഠിക്കാന്‍ മിടുക്കിയും ഏറെ കഴിവുകളുമുള്ള സഹപാഠിയായ പെൺകുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് ഇദ്ദേഹത്തിന്‍റെ ട്വീറ്റുകള്‍. അച്ഛനും അമ്മയ്ക്കും പ്രായമേറുന്നു. താന്‍ തനിച്ചാവുന്ന തില്‍ അവര്‍ക്ക് ഏറെ ആകുലതകളുണ്ട് എന്ന ടെൻഷൻ മൂലം വിവാഹത്തിന് സമ്മതിച്ച പെ ൺകുട്ടിയ്ക്കുണ്ടായ ദുരവസ്ഥ ഏവരേയും ഒന്ന് ചിന്തിപ്പിക്കും.

Something's been pinching me for some days now. Thought of letting it out of my system by sharing it here. Here goes....... — Usman Ghani (@UGpk) February 15, 2017









Girls, dont get married just for this:

A man's Tweet on the fate of his Class mate who Gave Up Her Career & Independence For A Marriage Her Parents Wanted will make everyone think before forcing a girl for marriage.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്