ആപ്പ്ജില്ല

പ്രകൃതിദത്ത വയാഗ്രയായി ഇഞ്ചി ഉപയോഗിക്കാം

ഇഞ്ചി ആള് ചില്ലറക്കാരനല്ല. രുചിക്കൂട്ടായും ഔഷധമായും ഇഞ്ചി ധാരാളമായി ഉപയോഗിക്കാറുണ്ട്

TNN 4 Oct 2016, 2:47 pm
ഇഞ്ചി ആള് ചില്ലറക്കാരനല്ല. രുചിക്കൂട്ടായും ഔഷധമായും ഇഞ്ചി ധാരാളമായി ഉപയോഗിക്കാറുണ്ട്. അര്‍ബുദ രോഗികളുടെ ചികിത്സയിലെ പ്രധാനഘട്ടമായ കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാന്‍ ഇഞ്ചിയ്ക്ക് കഴിയുമെന്ന് അടുത്തിടെ ഒരു അമേരിക്കന്‍ പഠനം വെളിപ്പെടുത്തിയിരുന്നു.
Samayam Malayalam ginger a powerful aphrodisiac
പ്രകൃതിദത്ത വയാഗ്രയായി ഇഞ്ചി ഉപയോഗിക്കാം


പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം, മാംഗനീസ് എന്നിവ ധാരാളമായി ഉള്‍പ്പെട്ടിട്ടുണ്ട് ഇഞ്ചിയില്‍. വിറ്റാമിന്‍ സി, ബി, ബി 6 തുടങ്ങിയവയും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.

ആഫ്രിക്കക്കാര്‍ ഇഞ്ചി നീര് അഫ്രോഡിയിസിയാക് (ലൈംഗിക തൃഷ്ണ ഉത്തേജിപ്പിക്കുന്ന ഔഷധം) ആയും ന്യൂ ജനീവയിലെ സ്ത്രീകള്‍ ഗര്‍ഭ നിരോധനത്തിനും ഉപയോഗിക്കാറുണ്ട്.

ഛര്‍ദ്ദി, ദഹന പ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും ഇഞ്ചി ഉപയോഗിക്കാം. ഇഞ്ചിയില്‍ നിന്ന് വൗനും ബിയറും നിര്‍മ്മിക്കുന്നുണ്ട്. കപ്പലില്‍ യാത്ര ചെയ്യുന്നവും ജോലി ചെയ്യുന്നവരും ഇഞ്ചി കടല്‍ച്ചൊരുക്കില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കുന്നുണ്ട്.

Ginger: A Powerful Aphrodisiac:
Africans used the ginger root juice because it is a good aphrodisiac, while women of New Guinea used ginger root as a contraceptive.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്