കിടപ്പറയിൽ സെക്സിയാകുന്നത് നിങ്ങളുടെ ഇണയുടെ ആവേശം വർധിപ്പിക്കും. സംതൃപ്തമായ ദാമ്പത്യജീവിത്തതിന് അൽപ്പം സെക്സിയാകുന്നത് നല്ലതാണ്. നേരിയ വസ്ത്രങ്ങളോ, സുഗന്ധമോ, വെളിച്ചമോ, ലിപ്സറ്റികോ എന്തു തന്നെയായാലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു ഹോട്ട് ബ്രായും സൂപ്പര്‍ പാൻ്റിയും സെക്സി നൈറ്റിയും അണിഞ്ഞാണ് നിങ്ങള്‍ ബെഡ്റൂമില്‍ പോകുന്നതെങ്കില്‍ നിങ്ങളവരുടെ ഉറക്കം കളഞ്ഞത് തന്നെ. ശരീരഭംഗിയ്ക്ക് സെക്സില്‍ പ്രധാന സ്ഥാനമില്ലെന്ന കാര്യം തിരിച്ചറിയുക. സ്വന്തം ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധവും വേണ്ട. റെഡ്, വയലറ്റ് നിറത്തിലുല്ള ലിപ്സ്റ്റിക്കുകളും ആകർഷണിയമാണ്. ഹൈഹീൽഡ് ചെരുപ്പുകൾ നിങ്ങളുടെ കാലുകളുടെ ഭംഗിയെ എടുത്തു കാണിക്കുമെന്നതിൽ സംശയമില്ല. ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് സ്ത്രീകള്‍ക്ക് സെക്സി ലുക്ക് നല്‍കും.
ഉയര്‍ന്ന ഹീല്‍ ധരിക്കുന്നത് സ്ത്രീകളുടെ രതിമൂർച്ചയെ ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ, കറുത്ത വസ്ത്രങ്ങൾ, ലേസുള്ള സുതാര്യമായ വസ്ത്രങ്ങൾ എന്നിവ ധരിക്കാം. നല്ല പെർഫ്യൂം കൂടിയായൽ നിങ്ങളുടെ ഭർത്താവ് വീണത് തന്നെ