ആപ്പ്ജില്ല

സ്ത്രീകൾ സെക്സ് ആഗ്രഹിക്കുന്നില്ല; 5 കാരണങ്ങൾ

പുരുഷന്മാർ ആഗ്രഹിക്കുന്നയത്രം സ്ത്രീകൾ സെക്സ് ആഗ്രഹിക്കുന്നില്ലെന്ന് പഠനങ്ങൾ

TNN & Agencies 23 Nov 2016, 5:16 pm
പുരുഷന്മാർ ആഗ്രഹിക്കുന്നയത്രം സ്ത്രീകൾ സെക്സ് ആഗ്രഹിക്കുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു. അതിന്റെ പത്ത് കാരണങ്ങൾ കണ്ട് നോക്കാം...
Samayam Malayalam reasons why women dont want sex as much as men
സ്ത്രീകൾ സെക്സ് ആഗ്രഹിക്കുന്നില്ല; 5 കാരണങ്ങൾ


1. സെക്സിനേക്കാൾ അവൾക്ക് വേണ്ടത് പ്രണയമാണ്.



2. സ്ത്രീ സെക്സിന് തയാറെടുക്കാൻ കൂടുതൽ സമയം ആഗ്രഹിക്കുന്നു.



3.പെട്ടെന്ന് വ്യതിചലിക്കുന്ന മനസ്സാണ് സ്ത്രീകളുടേത്.



4. പുരുഷന്മാരുടെയത്രം ആരോഗ്യമുള്ളവരല്ല സ്ത്രീകൾ.



5. പ്രായം കൂടുമ്പോൾ സ്ത്രീകൾക്ക് സെക്സിനോടുള്ള താത്പര്യം കുറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്