ആപ്പ്ജില്ല

സെക്സ് വിജയത്തിന് ഒരു എളുപ്പ മാർഗം

സെക്സ് നന്നാവാണോ ഒരേയൊരു കാര്യം ശ്രദ്ധിച്ചാൽ മതി

TNN 2 May 2017, 5:58 pm
സെക്സിൽ പൊരുത്തം അതി പ്രധാനമാണ്. ലൈംഗികതയില്‍ മടുപ്പ്‌ തോന്നാതിരിക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി . സെക്സ് നന്നാവാൻ ഒരേയൊരു കാര്യമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അത് പങ്കാളികളുടെ ശരീരത്തിൻ്റെ മണമാണ്. ശാരീരിക ആകര്‍ഷണത്തിന് ഇത് അതിപ്രധാനമാണ്.
Samayam Malayalam the one thing that makes you sexually attractive
സെക്സ് വിജയത്തിന് ഒരു എളുപ്പ മാർഗം


കിടപ്പറയിലെ വിജയത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാണുള്ളത്. ആരെങ്കിലും ഒരാള്‍ ശാരീരിക ആകര്‍ഷണത്തിൽ അലസത കാണിച്ചാല്‍ ലൈംഗികബന്ധം പരാജയമാകും. അതിനാൽ ശരീരത്തിൽ ആകര്‍ഷണീയമായ സുഗന്ധം പരത്താം. ഇത് അനിവചനീയമായ ലൈംഗിക ഊര്‍ജം പകരും.

The one thing that makes you sexually attractive!

how you smell that makes you sexually attractive, and interestingly, attributes like physical appearance, intellect and wealth take a back seat.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്