ആദ്യത്തെ ആകർഷണത്തിൽ വീഴുന്നവർക്ക് പ്രണയത്തിൽ പങ്കാളിയെ പൂർണ്ണമായി മനസിലാക്കാനാവില്ല. അതിനാൽ പങ്കാളി ഏതു തരത്തിലുള്ള ആളാണെന്ന് കണ്ടുപിടിക്കപ്പെടുമ്പോൾ ഒരു തരം ഷോക്കായിരിക്കും. അതിൽ നാർസിസ്റ്റായ ഒരു വ്യക്തിയുമായുള്ള റിലേഷൻ നമ്മെ വെറുപ്പിച്ചെന്ന് വരാം, നിങ്ങളുടെ വികാരത്തേക്കാൾ സ്വന്തം ഹെയർ ജെല്ലിനെക്കുറിച്ച പറയുന്നുവോ, നിങ്ങളെ പാർട്ടികളിൽ ഒറ്റയ്ക്കാക്കി മറയുന്നുവോ എങ്കിൽ തിരിച്ചറിയാം പ്രണയിക്കുന്നതൊരു നാർസിസ്റ്റിനെയാണ്. എങ്ങനെയാണ് നാർസിസ്റ്റിനെ തെരഞ്ഞെടുക്കുന്നതെന്ന് നോക്കാം കൂടുതൽ തവണ ഞാൻ, എൻ്റെ, എനിക്ക് സ്വന്തമായ കാര്യങ്ങളെക്കുറിച്ച് പ്രസംഗിക്കുന്ന വ്യക്തിത്വം. ഏത് ഗ്രൂപ്പിലായലും സ്വന്തം കഴിവുകൾ ഉയർത്തിപ്പറയുക, മറ്റുള്ളവരെ മോശക്കാരായി ചിത്രീകരിക്കുക ഇവരുടെ ഹോബിയാണ്
'ഞാന്‍ ഇങ്ങനെയാണ് നിങ്ങള്‍ എന്നെ ഇങ്ങനെ ട്രീറ്റ് ചെയ്യണം എന്ന രീതിയിലായിരിക്കും പങ്കാളി. ഒരോ ദിവസവും നിങ്ങൾ അവരെ പുകഴ്ത്തുകയോ പ്രാധാന്യം നൽകണം എന്ന് അവർ പ്രതീക്ഷിക്കൂം. എന്നാൽ ഇത്തരത്തിലുള്ള പെരുമാറ്റം നിങ്ങൾക്ക് തിരിച്ചു കിട്ടില്ല
ഒരു നാർസിസ്റ്റ് ഒരിക്കലും തൻ്റെ യഥാർത്ഥ വികാരങ്ങൾ പുറത്തു പ്രകടിപ്പിക്കില്ല. ഒരു വിഷമകരമായ സാഹചര്യം ഹാൻഡിൽ ചെയ്യാൻ അവർ തയ്യാറാവില്ല. നിങ്ങൾക്ക് അയാളുമായി തർക്കത്തിലേർപ്പെടേണ്ടി വന്നേക്കാം
എല്ലാ വിഷയത്തിലും ഞാൻ രാജാവ് എന്ന ചിന്താഗതിയായിരിക്കും. നിങ്ങളുടെ പ്രിഫറൻസുകൾ അവർ എന്തെങ്കിലും ന്യായം കണ്ടെത്തി തള്ളിയെന്നിരിക്കും. അയാളുടെ നിർദേശങ്ങൾക്ക് നിങ്ങൾ 'നോ' എന്ന് പറയുന്ന വാക്കായിരിക്കും അവരെ വേഗം വെറിപ്പിടിപ്പിക്കുക