പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു സ്ത്രീയുടെ ശ്രദ്ധ തന്നിലേക്ക് വരാന്‍ എന്തു ചെയ്യണമെന്ന്. നല്ല തമാശകള്‍ പറയാനും ആസ്വദിക്കാനും കഴിയുന്ന പുരുഷന്മാര് വളരെവേഗം സ്ത്രീകളുടെ ഹൃദയംകീഴടക്കും. ഒരു പുരുഷന് സ്ത്രീയെ ആദ്യമായി കാണുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ. നിങ്ങളുടെ മുഖം സുന്ദരമാണോ അല്ലയോ എന്നതിനെക്കാളെറെ മുടിയിലേക്കാണുപോലും ആദ്യം ശ്രദ്ധപോവുക. ഒരു സ്ത്രീ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം ഒരുപുരുഷനും കാണാതെ പോകാൻ കഴിയില്ല. സ്ത്രീകളുടെ വേഷവും ചമയങ്ങളും അവർ അറിയാതെ തന്നെ പുരുഷൻമാർ ശ്രദ്ധിക്കുന്നുണ്ടാകും.നിങ്ങൾ ആദ്യകാഴ്ചയിൽ എങ്ങനെയായിരുന്നുവെന്നത് പുരുഷൻമാർ ഒാർത്തുവെച്ചേക്കാം.
നിങ്ങളുടെ ഉയരം, ശരീരഘടന തുടങ്ങിയ മറ്റ് ഘടകങ്ങളും നിരീക്ഷിക്കും. സുഹൃത്തുക്കൾക്കൊപ്പമുള്ള അവളുടെ സന്ദർഭങ്ങളെക്കുറിച്ച് പുരുഷൻമാർ അതീവശ്രദ്ധാലുക്കളായിരിക്കും. ആദ്യമായി കാണുമ്പോഴുള്ള പെൺകുട്ടിയുടെ നോട്ടവും കണ്ണുകളും ഒരിക്കലും മറക്കില്ല