ആപ്പ്ജില്ല

സാരിയിലെ നാരിയെ ഇന്ത്യന്‍ പുരുഷനിഷ്ടം, ആ കാരണം....

സാരിയുടുത്ത സ്ത്രീയെ കാണാന്‍ പൊതുവേ ഇന്ത്യക്കാരായ പുരുഷന്മാര്‍ക്കിഷ്ടമാണ്. ഇതിനു പുറകിലെ ചില കാരണങ്ങള്‍.

Samayam Malayalam 13 Mar 2021, 9:18 am
പുരുഷന്മാര്‍ സ്ത്രീയില്‍ ഇഷ്ടപ്പെടുന്ന, അവരെ ആകര്‍ഷിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. മറിച്ചുമുണ്ട്, പുരുഷന്മാരില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ചിലത്, ചില പ്രത്യേകതകള്‍. ഇത്തരം ഇഷ്ടങ്ങളില്‍ പൊതു സ്വഭാവവുമുണ്ട്. വസ്ത്രധാരണ രീതികളും പരസ്പരം ആകര്‍ഷിയ്ക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ആകര്‍ഷണമില്ലെങ്കില്‍ പോലും സ്ത്രീയില്‍ പുരുഷന്‍ ഇഷ്ടപ്പെടുന്ന വസ്ത്രധാരണ രീതികളും മറിച്ചുമെല്ലാം ഉണ്ട്. ഇത്തരം വസ്ത്രധാരണ രീതികള്‍ക്ക് രാജ്യമനുസരിച്ചു വ്യത്യാസങ്ങളും വരുന്നു. ഇന്ത്യയുടെ കാര്യം തന്നെയെടുക്കാം. ഇവിടുത്തെ സ്ത്രീകള്‍ പരമ്പരാഗത വസ്ത്രവും മോഡേണ്‍ വസ്ത്രങ്ങളുമെല്ലാം അണിയുന്നവരാണ്. ഇന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങളില്‍ ഒന്നാണ് സാരി. സാരി പൊതുവേ ഇന്ത്യന്‍ സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും ഇഷ്ട വസ്ത്രമെന്നു പറയാം. അതായത് സാരി ഉടുത്ത സ്ത്രീയെ പുരുഷന് പൊതുവേ കാണാന്‍ താല്‍പര്യമാണ്. പുറമേയുള്ളവര്‍ക്ക് ഈ നീളത്തിലുളള വസ്ത്രം ഇപ്പോഴും അദ്ഭുതമാണെങ്കിലും ഇന്ത്യന്‍ സ്ത്രീകള്‍ പണ്ടു കാലം മുതല്‍ തന്നെ അനായാസം ഇതുടുക്കുന്നവരുമാണ്. ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് സാരിയുടുത്ത സ്ത്രീകളെ കാണാന്‍ ഇഷ്ടമെന്നു പറയുന്നതിന് ചില അടിസ്ഥാനങ്ങളുമുണ്ട്:
Samayam Malayalam why indian men like women in saree
സാരിയിലെ നാരിയെ ഇന്ത്യന്‍ പുരുഷനിഷ്ടം, ആ കാരണം....


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്