Please enable javascript.Veena S Nair Interview,വട്ടിയൂര്‍ക്കാവിന്റെ മകള്‍; വിജയം ഉറപ്പ് വീണ എസ് നായര്‍ - video interview with vattiyoorkkavu udf candidate veena s nair - Samayam Malayalam

വട്ടിയൂര്‍ക്കാവിന്റെ മകള്‍; വിജയം ഉറപ്പ് വീണ എസ് നായര്‍

Samayam Malayalam 20 Mar 2021, 7:43 pm
Embed
വട്ടിയൂര്‍ക്കാവില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍. ശബരിമല വിഷയവും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരവുമെല്ലാം വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചാ വിഷയമാകുമെന്നും വീണ എസ്. നായര്‍ 'സമയം മലയാളത്തിന്' നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.