ആലപ്പുഴ: വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു പോകുകയായിരുന്ന 18 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. താമരക്കുളം കൊട്ടയ്ക്കാട്ടുശേരില് ദീപ ഭവനത്തില്‍ ദീപന് ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി എ സാബുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.
Also Read: സുരക്ഷാ സംവിധാനങ്ങളില്ലാതെ കൊവിഡ് ഡ്യൂട്ടി; കായംകുളത്ത് പ്രതിഷേധവുമായി ഡോക്ടര്‍മാരും ജീവനക്കാരും
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് തഴക്കര പഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 500 മില്ലിയുടെ 18 കുപ്പികളും 750 മില്ലിയുടെ 12 കുപ്പികളിലുമായി 18 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖാന്തരം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരിശോധനയ്ക്ക് സി ഐ, ബി വിനോദ്കുമാര്‍, എസ്ഐ സാബു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
Also Read: ആലപ്പുഴയില്‍ നിരോധനം ലംഘിച്ച് മത്സ്യ വില്‍പ്പന; 4 വാഹനങ്ങള്‍ പിടിച്ചെടുത്തു, 8 പേര് കസ്റ്റഡിയില്‍
Also Read: കായംകുളം നഗരത്തിൽ കൂടുതൽ മേഖലയിലേക്ക് രോഗം പടരുന്നു; സമൂഹവ്യാപന ഭീതി