ആപ്പ്ജില്ല

ആലപ്പുഴയില്‍ അധ്യാപിക പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മനോവിഷമം ആണ് ആത്മഹത്യക്ക് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Samayam Malayalam 30 May 2020, 3:35 pm
ആലപ്പുഴ: സ്വകാര്യ സ്‌കൂളിലെ അധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ടികെഎം കോളജിനു സമീപം കളത്തില്‍ ബിജു കുമാറിന്‍റെ ഭാര്യ പ്രേമാ ഗോവിന്ദ് (40) മരിച്ചത്. മനോവിഷമം ആണ് ആത്മഹത്യക്ക് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Samayam Malayalam fire


Also Read: ബ്രണ്ണനിലെ ബാഹ്യ സാന്നിദ്ധ്യം അഞ്ജനയെ വഴി തെറ്റിച്ചുവെന്ന് അമ്മ: മുഖ്യമന്ത്രി പഠിച്ച കാംപസ് വീണ്ടും ചർച്ചയാകുന്നു?

Also Read: പാലക്കാട് സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്ന സംഭവം; അജ്ഞാതന്‍ വനിത ഹോസ്റ്റലിലെത്തിയതെന്തിന്? ശരീരഭാഷ മോഷ്ടാവിന്‍റേതല്ലെന്ന് നിഗമനം!

ഭര്‍ത്താവ് വിദേശത്താണ് താമസിക്കുന്നത്. അവിടെ കൊവിഡ് വ്യപിക്കുന്നതായി പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു മരിച്ച പ്രേമ ഗോവിന്ദെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്