Please enable javascript.Kuvi,ധനുവിന്‍റെ കുവി ഇനി അജിത്തിന് സ്വന്തം - video report about ownership of pet dog kuvi - Samayam Malayalam

ധനുവിന്‍റെ കുവി ഇനി അജിത്തിന് സ്വന്തം

Samayam Malayalam 26 Jun 2021, 10:45 pm
Embed
അജിത്തിനു കുവിയോടുള്ള സ്നേഹത്തിന്റെ വില ഒടുവിൽ മൂന്നാർ പെട്ടിമുടിയിലെ വീട്ടുകാരും തിരിച്ചറിഞ്ഞു. രേഖാമൂലം തന്നെ കുവിയെ അവർ അജിത്തിനു കൈമാറി.മൂന്നാറിന്റെ തണുപ്പിൽ നിന്ന് കുവി ഇനി ചേർത്തലയുടെ സ്നേഹച്ചൂടിൽ ജീവിക്കും.