കൊച്ചി: മരടിൽ സംഭവിച്ചത് ദാരുണമായ സംഭവം. ജീവിതം കരുപിടിപ്പിക്കാനായി കേരളത്തിലെത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് ഇന്ന് ദാരുണമായി മരണപ്പെട്ടത്. കെട്ടിടം പൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ മരിച്ചത്. ഡീഷ സ്വദേശികളായ ശങ്കർ, സുശാന്ത് എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീണതാണ് ദുരന്തകാരണം. രക്ഷാപ്രവർത്തകർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല.
Also Read: വിഷ്ണുപ്രിയയുടെ ശരീരത്തിൽ 27 മുറിവുകൾ, കഴുത്ത് മുക്കാൽ ഭാഗവും അറ്റ് തൂങ്ങി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്,'അവള് തേച്ചു അവന് ഒട്ടിച്ചു' എന്ന് അധ്യാപകന്റെ പോസ്റ്റും
വീടു പുനർനിർമാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലുമായിരുന്ന പ്രവേശിപ്പിച്ചിരുന്നത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News