Please enable javascript.Theft At Kuttambuzha,വീട്ടുകാര്‍ ധ്യാനം കൂടാന്‍ പോയി വീട് കാലിയാക്കി കള്ളന്‍ - video report about theft at kuttambuzha money and gold looted - Samayam Malayalam

വീട്ടുകാര്‍ ധ്യാനം കൂടാന്‍ പോയി വീട് കാലിയാക്കി കള്ളന്‍

Samayam Malayalam 5 Apr 2022, 7:15 pm
Embed
കുട്ടമ്പുഴയിൽ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു. വീട്ടുകാർ പള്ളിയിൽ ധ്യാനത്തിനു പോയപ്പോഴാണ് കവർച്ച നടന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തി. കുട്ടമ്പുഴക്ക് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന കളമ്പാട്ട് ജോസ് കുര്യൻറെ വീട്ടിലാണ് കവർച്ച നടന്നത്. വൈകിട്ട് തൊട്ടടുത്ത പള്ളിയിൽ ധ്യാനത്തിന് പോയ ജോസും ഭാര്യയും രാത്രി എട്ടേമുക്കാലോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്‌ മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.