അറാക്കപ്പിലേക്ക് മടങ്ങണമെന്ന് മന്ത്രി; പോകില്ലെന്ന് ആദിവാസി കുടുംബങ്ങൾ

Samayam Malayalam 13 Nov 2021, 11:31 pm
ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ അറാക്കപ്പിലേക്ക് മടങ്ങിപോകണമെന്ന് പട്ടികജാതി, പട്ടിക വികസനവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.എന്നാൽ അറാക്കപ്പിലേക്ക് ഇനി മടക്കമില്ലെന്ന് ആദിവാസി കുടുംബങ്ങൾ അറിയിച്ചു. വിഷയത്തിൽ മന്ത്രിയുമായി ഇവർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇടമലയാർ ഐ.ബിയിൽ നടന്ന ചർച്ചയിലാണ് ആദിവാസി കുടുംബങ്ങളോട് അറാക്കപ്പിലേക്ക് തന്നെ മടങ്ങി പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
Loading ...