കൊച്ചി: കൊച്ചിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന പുഷ്പവല്ലി (57) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
Also Read : അക്രമി സംഘത്തിൽ ശബരിയും അനീഷും; പ്രതികൾ ആർഎസ്എസ് തന്നെയെന്ന് സിപിഎം; ലക്ഷ്യമിട്ടത് ഷാജഹാനെ തന്നെ
വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
Also Read : തൃശൂരിൽ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു