ആപ്പ്ജില്ല

തൂവൽ വെള്ളച്ചാട്ടത്തിൽ 2 യുവാക്കൾ മുങ്ങിമരിച്ചു; സംഭവം കുളിക്കാനിറങ്ങിയതിനിടെ!

ഇടുക്കി നെടുങ്കണ്ടം തൂവൽവെള്ളച്ചാട്ടത്തിൽ മുരിക്കാശേരി സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടാണ് സംഭവം.

Lipi 30 Nov 2020, 5:19 pm
ഇടുക്കി: നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം. മുരിക്കാശേരി സ്വദേശികളായ സജോമോൻ, സോണി എന്നിവരാണ് മരിച്ചത്.
Samayam Malayalam Nedumkandam Youth Drowned Death
പ്രതീകാത്മക ചിത്രം


Also Read: നറുക്കെടുപ്പില്‍ കിട്ടിയ 10 പവന്‍ ഡിസിസി നേതാവ് തട്ടിയെടുത്തു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്‌

തൂവൽ വെള്ളച്ചാട്ടം കാണാൻ കുടുംബത്തോടൊപ്പമാണ് ഇരുവരും എത്തിയത്. കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ട് അപകടം സംഭവിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്