Please enable javascript.Torres Lorry Accident,വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്ക് - video of 2 injured in torres lorry accident in kallarkkutty - Samayam Malayalam

വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്ക്

Samayam Malayalam 21 Jan 2021, 7:43 pm
Embed
രാജാക്കാട് കല്ലാർകുട്ടി ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്കേറ്റു. അപകടത്തിൽ രണ്ട് കടകളും, വാഹനങ്ങളും തകർന്നു. റോഡ് പണിക്കുള്ള ടാർ മിക്‌സുമായി അടിമാലി ഭാഗത്ത് നിന്നും വെള്ളത്തൂവലി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ടൗൺ ജംഗഷനിലെ കൊടും വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വളവ് തിരിയാനാകാതെ എതിർവശത്തെ കടകളലേയ്ക്ക് പാഞ്ഞ് കയറുകയായിരുന്നു.