Please enable javascript.Kovilmala Raman Rajamannan,പ്രചരിക്കുന്നതെല്ലാം കള്ളം; മനസ് തുറന്ന് ആദിവാസി രാജാവ് - video report about kozhimala king raman rajamannan reacting to rumours - Samayam Malayalam

പ്രചരിക്കുന്നതെല്ലാം കള്ളം; മനസ് തുറന്ന് ആദിവാസി രാജാവ്

Samayam Malayalam 21 Dec 2021, 2:36 pm
Embed
രാജാധിപത്യം ജനാധിപത്യത്തിന് വഴിതുറന്ന് ഇത്രകാലമായെങ്കിലും ഇപ്പോഴും ചെങ്കോലും കിരിടവുമൊക്കൊയായി രാജഭരണം കയ്യാളുന്ന ഒരിടമുണ്ട്, ഇടുക്കി ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിൽ കോവിൽമല എന്ന ഗ്രാമം. തനിക്കെതിരെ പ്രചരിക്കുന്ന കുപ്രചരണങ്ങളില്‍ മനസ് തുറക്കുകയാണ് കോവില്‍മല രാജാവ്