ആപ്പ്ജില്ല

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; യുവാവിൻ്റെ കൈപ്പത്തികൾ അറ്റു

കണ്ണൂരിലെ കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. സംഭവത്തിൽ യുവാവിൻ്റെ രണ്ട് കൈപ്പത്തികളും അറ്റു. കതിരൂർ സ്വദേശി നിജേഷിനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ മംഗലാപുരത്തേക്ക് മാറ്റി.

Samayam Malayalam 15 Apr 2021, 12:42 am

ഹൈലൈറ്റ്:

  • കണ്ണൂരിൽ ബോംബ് സ്ഫോടനം.
  • യുവാവിൻ്റെ കൈപ്പത്തികൾ അറ്റു.
  • കതിരൂർ നാലാം മൈലിലാണ് സംഭവം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kannur Bomb Blast
കണ്ണൂര്‍: കണ്ണൂരിലെ കതിരൂര്‍ നാലാം മൈലിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. സംഭവത്തിൽ കതിരൂ‍ര്‍ സ്വദേശി നിജേഷിൻ്റെ രണ്ട് കൈപ്പത്തികളും അറ്റു. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരു വീടിൻ്റെ പിന്നിലാണ് ബോംബ് നിര്‍മ്മിച്ചിരുന്നത്. ഒരാൾ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന.
ഇരിട്ടി നിവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരം; പുതിയ പാലം തുറന്നു, വീഡിയോ കാണാം

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്