പയ്യന്നൂര്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരി പോക്സോ കേസില്‍ അറസ്റ്റില്‍. എട്ടിക്കുളത്തെ വ്യാപാരി പി.അബ്ദുള്‍ റഹ്മാനെ(65)യാണ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. Also Read: ലൈല ആള് ചില്ലറക്കാരിയല്ല, ഷാഫിയുമൊത്ത് ഭഗവത് സിങ്ങിനെ വകവരുത്താനും പദ്ധതിയിട്ടു, സ്വത്ത് വിൽപ്പന നടത്തി സ്ഥലം വിടാൻ പദ്ധതി
ദിവസങ്ങള്‍ക്ക് മുമ്പ് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയെയാണ് ഇയാള്‍ ലൈംഗീക ഉദ്ദേശത്തോടെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Also Read: മകന്റെ സ്വപ്ന സാക്ഷാത്കാരം, അന്ന് പത്മയുടെ മരണ വാർത്തയും, ഒരു ദിവസം പോലും വിളിക്കാതിരിക്കില്ല, സഹിക്കാനാകാതെ സെൽവരാജും സേട്ടുവും
10 വയസുകാരിക്ക് പീഡനം പോക്സോ കേസില്‍ ചെങ്കല്‍ തൊഴിലാളി അറസ്റ്റില്‍
പെരിങ്ങോം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ചെങ്കല്‍ തൊഴിലാളിയെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. മാതമംഗലം സ്വദേശിയായ ചെങ്കല്‍ ലോഡിംഗ് തൊഴിലാളി വി.സി.കരുണാകരനെ(65)യാണ് പെരിങ്ങോം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു പരാതിക്കാസ്പദമായ സംഭവം. 10 വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് കുട്ടി വീട്ടുകാരോട് വിവരം പറയുകയും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു.ചൈല്‍ഡ് ലൈന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ്ചെയ്യുകയുമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News