ആപ്പ്ജില്ല

പുഴയിൽ ചാടിയ യുവാവിനെ രക്ഷിക്കാനായി പിന്നാലെ ചാടിയ മാധ്യമ പ്രവർത്തകനെ കാണാതായി

പുഴയിൽ ചാടിയ പ്രമോദിനേ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ചിരുന്നു. എന്നാൽ രക്ഷിക്കാനിറങ്ങിയ വിജിത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. നല്ല അടിയോഴുക്കുള്ള പ്രദേശമാണ് ഇവിടം.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 16 Sept 2020, 5:30 pm
കണ്ണൂർ: വളപട്ടണം പുഴയിൽ ചാടിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ വടക്കൻ വാർത്ത ഓൺലൈൻ ന്യൂസ് പോർട്ടൽ റിപ്പോർട്ടർ വിജിത്തിനെ കാണാതായി. പുഴയിൽ ചാടിയ പ്രമോദിനേ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ചിരുന്നു. എന്നാൽ രക്ഷിക്കാനിറങ്ങിയ വിജിത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. നല്ല അടിയോഴുക്കുള്ള പ്രദേശമാണ് ഇവിടം. കെആർഎംയൂ കണ്ണൂർ അംഗമായ പാടിയോട്ട് ചാൽ ഏച്ചിലംപാറ സ്വദേശിയാണ് വിജിത്ത്.
Samayam Malayalam പ്രതീകാത്മക ചിത്രം


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്