Please enable javascript.Kannur Muneeswaran Temple,കണ്ണൂര്‍ നഗരത്തിലുണ്ട് നവരാത്രിക്കാലത്ത് പാടുന്ന ഒരു കോവില്‍ - video report about navarathri celebrations in kannur muneeswaran temple - Samayam Malayalam

കണ്ണൂര്‍ നഗരത്തിലുണ്ട് നവരാത്രിക്കാലത്ത് പാടുന്ന ഒരു കോവില്‍

Samayam Malayalam 10 Oct 2021, 10:53 pm
Embed
കണ്ണൂര്‍ നഗരമധ്യത്തിലുണ്ട് ഒരു പാടുന്ന കോവില്‍. ഏഴുനൂറ്റാണ്ടു പഴക്കമുള്ള ഈ കോവിലില്‍ നവരാത്രികാലങ്ങളില്‍ സംഗീതത്തിന്റെ മുത്തുമണി പൊഴിയാറുണ്ട്. ഇന്ത്യമുഴുവന്‍ അറിയപ്പെടുന്ന ഒട്ടേറെ സംഗീതപ്രതിഭകള്‍ പലകാലങ്ങളിലായി മുനീശ്വരന്‍ കോവിലിലെത്തിയിട്ടുണ്ട്.