Please enable javascript.Ayikkara Fish Market Opened,മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസം; ആയിക്കര മാര്‍ക്കറ്റ് തുറന്നു - video report on ayikkara fish market opened - Samayam Malayalam

മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസം; ആയിക്കര മാര്‍ക്കറ്റ് തുറന്നു

Samayam Malayalam 7 Jun 2021, 3:50 pm
Embed
മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമേകികൊണ്ട് ആയിക്കര മത്സ്യമാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങി. ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ട കണ്ണൂര്‍ ആയിക്കര മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയതാണ് പ്രതിസന്ധി അയഞ്ഞത്. ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു ലംഘിച്ചാല്‍ വീണ്ടും അടപ്പിക്കുമെന്ന് മുന്നറിയിപ്പുണ്ട്.